¡Sorpréndeme!

മലയാളിയായ ബൈജു ഇന്ത്യയിലെ പുതിയ ശതകോടീശ്വരന്‍ | Oneindia Malayalam

2019-07-30 126 Dailymotion

byju raveendran: india's newest billionaire
കണക്ക് കൂട്ടി കണക്ക് കൂട്ടി കണക്ക് കൂട്ടാനാവാത്തത്ര ഉയരത്തിലേക്ക് എത്തിയ ആളാണ് ബൈജൂസ് ലേണിങ്ങ് ആപ്പിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് എന്ന ഗ്രാമത്തില്‍ അധ്യാപക ദമ്പതിമാരുടെ മകനായി ജനിച്ച ബൈജു രവീന്ദ്രന്‍ ഇന്ന് ലോകം അറിയപ്പെടുന്ന സംരംഭകനാണ്.